-
Blood is up
♪ ബ്ലഡ് ഇസ് അപ്- ക്രിയ
-
കോപിച്ചിരിക്കുക
-
Bad blood
♪ ബാഡ് ബ്ലഡ്- നാമം
-
ശത്രുത
-
Blood bank
♪ ബ്ലഡ് ബാങ്ക്- നാമം
-
രക്തബാങ്ക്
-
ദാനം ചെയ്ത രക്തം സൂക്ഷിക്കുന്ന സ്ഥലം
-
Blood cancer
♪ ബ്ലഡ് കാൻസർ- -
-
രക്താർബ്ബുദം
-
Blood colour
- നാമം
-
ചോരനിറം
-
Blood count
♪ ബ്ലഡ് കൗൻറ്റ്- നാമം
-
രക്തത്തിലെ ശ്വേത രക്താണുക്കളുടെ സംഖ്യ
-
Blood donation
♪ ബ്ലഡ് ഡോനേഷൻ- നാമം
-
രക്തദാനം
-
Blood group
♪ ബ്ലഡ് ഗ്രൂപ്- നാമം
-
മനുഷ്യരക്തത്തിന്റെ നാലു തരങ്ങൾ
-
Young blood
♪ യങ് ബ്ലഡ്- -
-
യുവരക്തം
-
A blood relative
- നാമം
-
ബന്ധു
-
ഒരു പങ്കിൻ അവകാശമുള്ളവൻ