അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bloody
♪ ബ്ലഡി
src:ekkurup
adjective (വിശേഷണം)
രക്തമയമായ, രക്തമൊലിക്കുന്ന, രക്തമൊഴുകുന്ന, രുധിര, രക്തം സ്രവിക്കുന്ന
രക്തപങ്കില, രക്തംപുരണ്ട, ചോരപുരണ്ട, ചോരക്കറ പുരണ്ട, രക്തക്കറയുള്ള
രക്തപങ്കിലമായ, ക്രൂരം, അഘോര, രൗദ്ര, ഹിംസ്ര
ശപിക്കപ്പെട്ട, നിത്യനാശം വിധിക്കപ്പെട്ട, നിന്ദ്യനായ, ദെെഹതകനായ, നരകത്തിൽ വീണ
bloody-minded
♪ ബ്ലഡി മൈൻഡഡ്
src:ekkurup
adjective (വിശേഷണം)
മനഃപൂർവ്വം സഹകരിക്കാത്ത, സഹകരണമില്ലാത്ത, വിലക്ഷണസ്വഭാവിയായ, സഹായകസ്വഭാവമില്ലാത്ത, ഉപകാരംചെയ്യാത്ത
bloodiness
♪ ബ്ലഡിനെസ്
src:ekkurup
noun (നാമം)
രക്തക്കട്ട, ചോരക്കട്ട, കട്ടച്ചോര, രക്തപിണ്ഡം, ഉറഞ്ഞ രക്തം
bloody-mindedness
♪ ബ്ലഡി മൈൻഡഡ്നെസ്
src:ekkurup
noun (നാമം)
പ്രകൃതിവിരുദ്ധത, പ്രകൃതിവിരുദ്ധം, വിപരീതബുദ്ധി, നേർവിപരീതത്വം, കടകവിരുദ്ധത
വാശി, ശാഠ്യം, ശഠത, ശഠത്വം, പിടിവാശി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക