1. Blossom

    ♪ ബ്ലാസമ്
    1. നാമം
    2. ശോഭ
    3. പൂങ്കുല
    4. യൗവനം
    5. വളർച്ചയുടെ ആദ്യഘട്ടം
    6. പൂവ്
    7. പുഷ്പം
    8. പുഷ്പിതാവസ്ഥ
    1. ക്രിയ
    2. വികസിക്കുക
    3. പുഷ്പിക്കുക
    4. ശോഭിക്കുക
    5. വിടരുക
    6. പൂക്കുക
    7. ഫവലൃക്ഷങ്ങളുടെ പൂവ് മൊട്ടിടുന്ന അവസ്ഥ
  2. Blossomed

    ♪ ബ്ലാസമ്ഡ്
    1. വിശേഷണം
    2. പൂത്ത
    3. വിരിഞ്ഞ
    1. നാമം
    2. പുഷ്പിതം
  3. Blossoming

    ♪ ബ്ലാസമിങ്
    1. വിശേഷണം
    2. പുഷ്പിച്ചുകൊണ്ടിരിക്കുന്ന
    1. നാമം
    2. വിരിയൽ
    1. ക്രിയ
    2. പുഷ്പിക്കൽ
  4. To blossom forth

    ♪ റ്റൂ ബ്ലാസമ് ഫോർത്
    1. ക്രിയ
    2. പൂവിടുക
  5. Fully blossomed flower

    ♪ ഫുലി ബ്ലാസമ്ഡ് ഫ്ലൗർ
    1. -
    2. പൂർണ്ണമായും വിടർന്ന പൂ
  6. Cluster of lotus blossoms

    ♪ ക്ലസ്റ്റർ ഓഫ് ലോറ്റസ് ബ്ലാസമ്സ്
    1. നാമം
    2. താമരപ്പൂക്കളുടെ കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക