1. blossom

    ♪ ബ്ലോസം
    src:ekkurupShare screenshot
    1. noun (നാമം)
    2. കുസുമം, പുഷ്പം, പുഷ്പസഞ്ചയം, പൂ, പൂവ്
    1. verb (ക്രിയ)
    2. പുഷ്പിക്കുക, പൂവിരിയുക, പൂക്കുക, വിരിയുക, പുത്തിരിക്കുക
    3. വികസിക്കുക, പുഷ്ടിപ്പെടുക, തഴയ്ക്കുക, വായ്ക്കുക, താവുക
  2. in blossom

    ♪ ഇൻ ബ്ലോസം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുസുവാവസ്ഥയിലുള്ള, മുകുളിത, പൂത്ത, കുസുമിത, പുഷ്പി
  3. to blossom forth

    ♪ ടു ബ്ലോസം ഫോർത്ത്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂവിടുക
  4. pepper blossom

    ♪ പെപ്പർ ബ്ലോസം
    src:crowdShare screenshot
    1. noun (നാമം)
    2. കുരുമുളകുമുകുളം
  5. cluster of lotus blossoms

    ♪ ക്ലസ്റ്റർ ഓഫ് ലോട്ടസ് ബ്ലോസംസ്
    src:crowdShare screenshot
    1. noun (നാമം)
    2. താമരപ്പൂക്കളുടെ കൂട്ടം
  6. blossoming

    ♪ ബ്ലോസമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുകുളിത, ഉന്മിഷത്ത്, വികസ്വര, കുഡ്മളിത, പല്ലവിത
    1. idiom (ശൈലി)
    2. കുസുവാവസ്ഥയിലുള്ള, മുകുളിത, പൂത്ത, കുസുമിത, പുഷ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക