-
Blow over
♪ ബ്ലോ ഔവർ- ക്രിയ
-
കെട്ടടങ്ങുക
- ഉപവാക്യ ക്രിയ
-
ഉപദ്രവിക്കാതെ കടന്നു പോവുക
-
At a blow
- ഭാഷാശൈലി
-
ഉടൻ
-
തൽക്ഷണം
-
Beating and avoiding blows
♪ ബീറ്റിങ് ആൻഡ് അവോയഡിങ് ബ്ലോസ്- നാമം
-
പ്രഹരമേൽപ്പിക്കുകയും തടുക്കുകയും ചെയ്യൽ
-
Blow given
♪ ബ്ലോ ഗിവൻ- ക്രിയ
-
പ്രഹരംഏൽപ്പിക്കുക
-
Blow great gun
♪ ബ്ലോ ഗ്രേറ്റ് ഗൻ- ക്രിയ
-
കാറ്റു ശക്തിയായി വീശുക
-
Blow hot and cold
♪ ബ്ലോ ഹാറ്റ് ആൻഡ് കോൽഡ്- ക്രിയ
-
ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ പ്രതികൂലിച്ചും പെരുമാറുക
-
Blow in
♪ ബ്ലോ ഇൻ- ഉപവാക്യ ക്രിയ
-
പെട്ടെന്നു കയറി വരിക
-
Blow ones own trumpet
♪ ബ്ലോ വൻസ് ഔൻ റ്റ്റമ്പറ്റ്- ക്രിയ
-
വീമ്പിളക്കുക
-
Blow ones top
♪ ബ്ലോ വൻസ് റ്റാപ്- ക്രിയ
-
അത്യധികം കോപിക്കുക
-
Scar of blows
♪ സ്കാർ ഓഫ് ബ്ലോസ്- നാമം
-
അടിയേറ്റ പാടുകൾ