-
Blues
♪ ബ്ലൂസ്- -
-
സാമ്പത്തിക മാന്ദ്യം ബാധിച്ച അവസ്ഥ
-
ദൂഃഖകരമായ അവസ്ഥ
- നാമം
-
ഒരു സംഗീത വിഭാഗം
-
Blue bell
♪ ബ്ലൂ ബെൽ- നാമം
-
ഒരു തരം കോളാമ്പിപ്പൂവ്
-
ഒരു തരം കോളാന്പിപ്പൂവ്
-
Blue berry
♪ ബ്ലൂ ബെറി- നാമം
-
ഒരു ജാതി പഴം
-
Blue blood
- നാമം
-
രാജകീയ കുടുംബത്തിൽ ജനിച്ചയാൾ
-
Blue bottle
♪ ബ്ലൂ ബാറ്റൽ- നാമം
-
ഈച്ച
-
നീല നിറമുള്ള ഈച്ച
-
Blue chip
♪ ബ്ലൂ ചിപ്- വിശേഷണം
-
ലാഭകരമായ
-
Blue collar job
- നാമം
-
ദേഹാധ്വാനം ഏറെയുള്ള വ്യാവസായിക തൊഴിൽ
-
Blue colour
- നാമം
-
നീലവർണം
-
Blue dress
♪ ബ്ലൂ ഡ്രെസ്- നാമം
-
നീലവസ്ത്രം
-
Blue eyed
♪ ബ്ലൂ ഐഡ്- ഭാഷാശൈലി
-
പ്രിയപ്പെട്ട
-
നിഷ്കളങ്കമായ
-
കണ്ണിലുണ്ണിയായ