1. blunder out

    ♪ ബ്ലണ്ടർ ഔട്ട്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ചിന്തിക്കാതെ സംസാരിക്കുക
  2. blunder

    ♪ ബ്ലണ്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഡ്ഢിത്തം, അമളി, അതളി, അബദ്ധം, അമാന്തം
    1. verb (ക്രിയ)
    2. തെറ്റുക, പ്രമാദം പറ്റുക, അബദ്ധം പിണയുക, അബദ്ധം എഴുന്നള്ളിക്കുക, അബദ്ധം പറയുക
    3. കാലിടറുക, കാലുതെറ്റുക, ഇടറുക, തവറുക, തെറ്റുക
  3. himalayan blunder

    ♪ ഹിമാലയൻ ബ്ലണ്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. മഹാവിഡ്ഢിത്തം
  4. blunderer

    src:ekkurupShare screenshot
    1. noun (നാമം)
    2. അബദ്ധം കാണിക്കുന്നവൻ, അവതാളൻ, അബദ്ധം ചെയ്യുന്നവൻ, അനിപുണൻ, പടുപണിചെയ്യുന്നവൻ
    3. കോമാളി, മടയൻ, വിഡ്ഢി, കിഴങ്ങൻ, കോമട്ടി
  5. make a blunder

    ♪ മെയ്ക് എ ബ്ലണ്ടർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റുവരുത്തുക, തെറ്റിപ്പോകുക, പ്രമാദം പറ്റുക, അബദ്ധം പിണയുക, പറ്റുക
    3. തെറ്റുപറ്റുക, ഉദ്ദേശിച്ചപോലെ കാര്യം നടക്കാതിരിക്കുക, പൊളിയുക, തകരാറിലാവുക, തെറ്റുക
    1. verb (ക്രിയ)
    2. തെറ്റു വരുത്തുക, തെറ്റുചെയ്യുക, തെറ്റുപറ്റുക, തെറ്റുവരുക, തെറ്റായി കണക്കാക്കുക
  6. blunder on

    ♪ ബ്ലണ്ടർ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാദൃച്ഛികമായി കണ്ടുമുട്ടുക, യദൃച്ഛയാ കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുകിട്ടുക, യദൃച്ഛയാ കാണുക, ആകസ്മികമായി കണ്ടുമുട്ടുക
  7. blundering

    ♪ ബ്ലണ്ടറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പടുപണിചെയ്യുന്ന, അബദ്ധം കാണിക്കുന്ന, മണ്ടത്തരംചെയ്യുന്ന, കാര്യങ്ങൾ കുഴയ്ക്കുന്ന, കഴിവില്ലാത്ത
    3. ഏകോപനമില്ലാത്ത, അവലക്ഷണമായ, വികട, വിലക്ഷണമായ, കുഴഞ്ഞ
    4. അബദ്ധം കാണിക്കുന്ന, പടുപണിചെയ്യുന്ന, മണ്ടത്തരംചെയ്യുന്ന, കഴിവില്ലാത്ത, ഭീമാബദ്ധം ചെയ്യുന്ന
    5. ബുദ്ധികെട്ട, വിവേകശൂന്യമായ, നിർവികാരമായ, ബുദ്ധിശൂന്യമായ, മറ്റള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാതെ പെരുമാറുന്ന
    6. കഴിവില്ലാത്ത, യോഗ്യതയില്ലാത്ത, അപ്രാപ്തനായ, പിടിപ്പുകെട്ട, അസമർത്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക