1. Blunderer

    1. നാമം
    2. അബദ്ധങ്ങൾ ചെയ്യുന്നയാൾ
  2. Blunder out

    ♪ ബ്ലൻഡർ ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. ചിന്തിക്കാതെ സംസാരിക്കുക
  3. Himalayan blunder

    ♪ ഹിമലേൻ ബ്ലൻഡർ
    1. നാമം
    2. മഹാവിഡ്ഢിത്തം
  4. Blunder

    ♪ ബ്ലൻഡർ
    1. നാമം
    2. അപരാധം
    1. -
    2. മണ്ടത്തരം കാണിക്കുക
    1. നാമം
    2. പ്രമാദം
    3. അബദ്ധം
    1. ക്രിയ
    2. പ്രമാദം പറ്റുക
    3. കാലുതെറ്റുക
    1. നാമം
    2. അജാഗ്രതകൊണ്ടു പറ്റുന്ന അബദ്ധം
    1. ക്രിയ
    2. അബദ്ധം എഴുന്നെള്ളിക്കുക
    1. നാമം
    2. മഹാപ്രമാദം
    3. ബുദ്ധിമോശം
  5. Blunderingly

    1. ക്രിയാവിശേഷണം
    2. അബദ്ധത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക