-
Blunt
♪ ബ്ലൻറ്റ്- വിശേഷണം
-
മന്ദബുദ്ധിയായ
-
മൂർച്ചയില്ലാത്ത
-
വായ്ത്തലയില്ലാത്ത
-
സൂക്ഷ്മഗ്രഹണശക്തിയില്ലാത്ത
-
വിട്ടുവീഴ്ചയ്ക്കു തയ്യാറാല്ലാത്ത
- ക്രിയ
-
മൂർച്ചകളയുക
- വിശേഷണം
-
മുനയില്ലാത്ത
-
ഋജുപ്രകൃതിയായ
-
തുറന്നടിക്കുന്ന
-
Bluntly
♪ ബ്ലൻറ്റ്ലി- -
-
പരുഷമായ
- ക്രിയാവിശേഷണം
-
മയമില്ലാതെ
-
Blunt end
♪ ബ്ലൻറ്റ് എൻഡ്- നാമം
-
മൂർച്ചയില്ലാത്ത വാക്ക്
-
Bluntness
♪ ബ്ലൻറ്റ്നസ്- നാമം
-
പാരുഷ്യം
-
മൂർച്ചയില്ലായ്മ
-
Blunt sword
♪ ബ്ലൻറ്റ് സോർഡ്- -
-
മൂർച്ചയില്ലാത്ത വാൾ