1. blur

    ♪ ബ്ലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കളങ്കം, അനിയതരൂപം, ദൂഷ്യം, കറ, പുന്മ
    1. verb (ക്രിയ)
    2. മൂടുക, കാർമൂടുക, മേഘം കൊണ്ടു മറയ്ക്കുക, മ്ലാനമാക്കുക, മറയ്ക്കുക
    3. ഇരുട്ടാക്കുക, മറയ്ക്കുക, അവ്യക്തമാക്കുക, അസ്പഷ്ടമാക്കുക, ചിന്താക്കുഴപ്പമുണ്ടാക്കുക
    4. മങ്ങുക, നിഷ്പ്രഭമാകുക, മന്ദിക്കുക, മരവിക്കുക, ജഡപ്രായമാകുക
  2. blurred

    ♪ ബ്ലർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മങ്ങിയ, അസ്ഫുട, അസ്പഷ്ടമായ, സ്പഷ്ടതയില്ലാത്ത, വേർതിരിച്ചറിയാൻ കഴിയാത്ത
  3. become blurred

    ♪ ബികം ബ്ലേർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാട കൊണ്ടു പൊതിയുക, പാടമൂടുക, പാടകൊണ്ടു മറയുക, പാടകെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക