1. bluster

    ♪ ബ്ലസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരപ്പ്, എരപ്പ്, ഇരമ്പൽ, ഒച്ചവയ്ക്കൽ, തൊള്ളതുറക്കൽ
    1. verb (ക്രിയ)
    2. ഒച്ചവയ്ക്കുക, തൊള്ളയിടുക, വായാടുക, ബഹളം കൂട്ടുക, ഉച്ചത്തിൽ പ്രലപിക്കുക
    3. ഇരമ്പുക, എരമ്പുക, ഇറമ്പുക, അലറുക, വീശിയടിക്കുക
  2. blusterous

    ♪ ബ്ലസ്റ്ററസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കലഹിക്കുന്നതായ
    3. ആത്മപ്രശംസ ചെയ്യുന്നതായ
    4. പൊങ്ങച്ചം പറയുന്നതായ
    5. ശക്തിയായ കാറ്റുവീശുന്ന
    6. ഗർജ്ജിക്കുന്നതായ
  3. blustering

    ♪ ബ്ലസ്റ്ററിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരർത്ഥകമായ ശബ്ദധോരണിയുള്ള, വാചാടോപമായ, അനാവശ്യപദപ്രയോഗമുള്ള, ശബ്ദാഡംബരമുള്ള, വൃഥാസ്ഥൂലമായ
    3. അമിതവിശ്വാസമുള്ള, കവിഞ്ഞ ആത്മവിശാസമുള്ള, അമിതമായി ആത്മവിശ്വാസമുള്ള, പൂർണ്ണനിശ്ചയമുള്ള, ദൃഢ
    4. കാറ്റും കോളുമുള്ള, ചണ്ഡവാതമായ, ചണ്ഡവാതമടിക്കുന്ന, കൊടുങ്കാറ്റുള്ള, കോളുള്ള
  4. blusterer

    ♪ ബ്ലസ്റ്ററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വായാടി, വായൻ, വായ്പാടി, വാപാടിച്ചി, പെരുവായൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക