-
Board
♪ ബോർഡ്- നാമം
-
ഭക്ഷണം
-
പലക
-
ഭക്ഷണമേശ
-
ഫലകം
-
ഭരണസമിതി
- ക്രിയ
-
മച്ചിടുക
-
താമസക്കാർക്കു നിശ്ചിതനിരക്കനുസരിച്ച് ഭക്ഷണം കൊടുക്കുക
- നാമം
-
നിർവാഹകസംഘം
-
കപ്പിലിന്റെ മേൽത്തട്ട്
- ക്രിയ
-
തട്ടിടുക
- നാമം
-
ബോർഡ്
- ക്രിയ
-
വിമാനം, കപ്പൽ, തീവണ്ടി എന്നിങ്ങനെയുള്ള വാഹനങ്ങളിൽ കയറുക
-
നിശ്ചിത നിരക്കനുസരിച്ചു പതിവായി ഭക്ഷണം കൊടുക്കുന്ന രീതി
-
Boarded
♪ ബോർഡഡ്- വിശേഷണം
-
അടിച്ച
-
Board at
♪ ബോർഡ് ആറ്റ്- ഉപവാക്യ ക്രിയ
-
ആരുടെയെങ്കിലും വീട്ടിൽ താമസിക്കുകയും അവിടന്ൻ ഭക്ഷണം കഴിക്കുകയും ചെയ്യുക
-
ആരുടെയെങ്കിലും വീട്ടിൽ താമസിക്കുകയും അവിടന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുക
-
On board
♪ ആൻ ബോർഡ്- ഭാഷാശൈലി
-
കപ്പലിന്റെയോ വിമാനത്തിന്റെയോ ഉള്ളിൽ
-
കപ്പലിൻറെയോ വിമാനത്തിൻറെയോ ഉള്ളിൽ
-
Sea board
♪ സി ബോർഡ്- നാമം
-
തീരം
-
കടൽതീരം
-
കടൽക്കര
-
കടൽത്തീരം
-
Head board
♪ ഹെഡ് ബോർഡ്- നാമം
-
കട്ടിലിന്റെ തലയറ്റത്തു പിടിപ്പിക്കുന്ന പലക
-
കട്ടിലിൻറെ തലയറ്റത്തു പിടിപ്പിക്കുന്ന പലക
-
Wash-board
- നാമം
-
കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
-
Tail-board
- നാമം
-
വണ്ടിയുടെ വഴിപ്പലക
-
Half-board
- നാമം
-
ഹോട്ടലിൽ മെത്തയും ആഹാരവും താമസവും ഏർപ്പാടാക്കൽ
-
Sound board
♪ സൗൻഡ് ബോർഡ്- നാമം
-
ധ്വനിപ്പലക