-
Boastfulness
- നാമം
-
വീമ്പുപറച്ചിൽ
-
വീമ്പത്തരം
-
Boastful talk
♪ ബോസ്റ്റ്ഫൽ റ്റോക്- -
-
വീമ്പുപറച്ചിൽ അഥവാ ചപ്പടാച്ചി
-
Boasting person
♪ ബോസ്റ്റിങ് പർസൻ- നാമം
-
വീമ്പുപറയുന്ന ആൾ
-
Vain boasting
♪ വേൻ ബോസ്റ്റിങ്- നാമം
-
പൊങ്ങച്ചം
-
Boastful person
♪ ബോസ്റ്റ്ഫൽ പർസൻ- നാമം
-
വീമ്പുപറച്ചിലുകാരൻ
-
Boastfully
- ക്രിയാവിശേഷണം
-
ഗർവ്വോട്
-
Boastful
♪ ബോസ്റ്റ്ഫൽ- -
-
ആത്മപ്രശംസാപരമായ
- വിശേഷണം
-
വീമ്പുപറയുന്ന
-
പൊങ്ങച്ചം പറയുന്നതായ
-
Boast
♪ ബോസ്റ്റ്- നാമം
-
ആത്മപ്രശംസ
- ക്രിയ
-
പൊങ്ങച്ചം പറയുക
-
ആത്മപ്രശംസ ചെയ്യുക
-
വീമ്പടിക്കുക
-
വീരവാദം മുഴക്കുക
- നാമം
-
വീമ്പ്
- ക്രിയ
-
അഭിമാനിക്കുക
-
Boasting
♪ ബോസ്റ്റിങ്- നാമം
-
പൊങ്ങച്ചം പറയൽ
-
വമ്പുപറച്ചിൽ
- ക്രിയ
-
വീമ്പിളക്കൽ
- നാമം
-
പൊങ്ങച്ചം പറച്ചിൽ
-
വീമ്പ്
-
വീമ്പുപറച്ചിൽ
-
സ്വയംപുകഴ്ത്തിപ്പറയൽ