-
Boat
♪ ബോറ്റ്- നാമം
-
വഞ്ചി
-
തോണി
-
ബോട്ട്
-
വള്ളം
-
കറി വിളമ്പാൻ ഉപയോഗിക്കുന്ന തോണിയുടെ ആകൃതിയിലുള്ള പാത്രം
-
ചെറിയ പായ്ക്കപ്പൽ
-
കറി വിളന്പാൻ ഉപയോഗിക്കുന്ന തോണിയുടെ ആകൃതിയിലുള്ള പാത്രം
-
U-boat
- നാമം
-
ജർമ്മൻ മുങ്ങിക്കപ്പൽ
-
Boating
♪ ബോറ്റിങ്- ക്രിയ
-
ബോട്ടിൽ സഞ്ചരിക്കുക
-
Gun boat
♪ ഗൻ ബോറ്റ്- നാമം
-
ചെറു പടക്കപ്പൽ
-
Fly boat
♪ ഫ്ലൈ ബോറ്റ്- നാമം
-
ഓടിവള്ളം
-
Ice boat
♪ ഐസ് ബോറ്റ്- നാമം
-
ഉറഞ്ഞ മഞ്ഞിൽക്കൂടി പാതയുണ്ടാക്കുന്ന വള്ളം
-
Sea-boat
- നാമം
-
കടൽത്തോണി
-
Yawl-boat
- നാമം
-
ലഘുനൗക
-
Boat sail
♪ ബോറ്റ് സേൽ- വിശേഷണം
-
തോണിപ്പായ
-
Boat-hook
- നാമം
-
വള്ളം വലിച്ചു കരയ്ക്കടുപ്പിക്കുവാനായി ഒരു തൂണിൽ ബന്ധിച്ചിരിക്കുന്ന കൊളുത്ത്