-
Body
♪ ബാഡി- നാമം
-
ശവം
-
മൃതശരീരം
-
ശരീരം
-
ദേഹം
-
ഒരു വസ്തുവിന്റെ പ്രധാനഭാഗം
-
സംഘടന
-
ചട്ടക്കൂട്
-
മേനി
-
ഗാത്രം
-
മെയ്യ്
-
Astral body
♪ ആസ്റ്റ്റൽ ബാഡി- നാമം
-
സൂക്ഷമദേഹം
-
Water body
♪ വോറ്റർ ബാഡി- നാമം
-
ജലാശയം
-
വെള്ളം കെട്ടി നിൽക്കുന്ന സ്ഥലം. ഉദാ: നദി, തടാകം, അരുവി
-
Able-bodied
♪ ഏബൽബാഡീഡ്- വിശേഷണം
-
യുക്ത ശരീരാവസ്ഥയുള്ള
-
Body and soul
♪ ബാഡി ആൻഡ് സോൽ- -
-
പൂർണ്ണമായും
-
Body blow
♪ ബാഡി ബ്ലോ- നാമം
-
തടസ്സം
-
പരാജയം
-
തിരിച്ചടി
-
വലിയ നിരാശ
-
Body cavity
♪ ബാഡി കാവറ്റി- വിശേഷണം
-
ശരീരത്തിനുള്ളിലെ പൊള്ളയായ ഭാഗം
-
Body politic
♪ ബാഡി പാലറ്റിക്- നാമം
-
ജനങ്ങളുടെ സംയുക്ത രാഷ്ട്രീയ സംഘടന അഥവാ രാഷ്ട്രീയപ്രവർത്തനം
-
സംഘടിത രാഷ്ട്രീയ സമ്പ്രദായം
-
Busy body
♪ ബിസി ബാഡി- നാമം
-
കുസൃതിക്കാരൻ
-
ആരാന്റെ കാര്യത്തിൽ കൈയിടുന്നവൻ
-
Dead body
♪ ഡെഡ് ബാഡി- നാമം
-
മൃതദേഹം