-
Boil
♪ ബോയൽ- നാമം
-
വെള്ളം
-
ജ്വലനം
- -
-
കുരു
- വിശേഷണം
-
പരു
- ക്രിയ
-
പുഴുങ്ങുക
-
വേവുക
-
തിളപ്പിക്കുക
-
തിളച്ചു മറിയുക
-
വേവിക്കുക
- വിശേഷണം
-
തിളയ്ക്കുക
- -
-
തൊലിയിലുണ്ടാകുന്ന കുരു
- നാമം
-
തിളയ്ക്കൽ
-
Boiled
♪ ബോയൽഡ്- ക്രിയ
-
വേവിക്കുക
- വിശേഷണം
-
വേവിച്ച
-
തിളപ്പിച്ച
-
Boiling
♪ ബോയലിങ്- ക്രിയ
-
തിളക്കൽ
-
തിളപ്പിക്കൽ
-
വേവിക്കൽ
-
Boil over
♪ ബോയൽ ഔവർ- ക്രിയ
-
തിളച്ചുതൂവുക
-
തിളച്ച് തൂവുക
-
Large boil
♪ ലാർജ് ബോയൽ- -
-
വലിയകുരു
-
Small boil
♪ സ്മോൽ ബോയൽ- -
-
ചെറിയ കുരു
-
Boiled rice
♪ ബോയൽഡ് റൈസ്- നാമം
-
ചോർ
-
പുഴുക്കലരി
-
Soft-boiled
- വിശേഷണം
-
ഭാഗികമായി വേവിച്ച
-
അൽപനേരം മാത്രം പുഴുങ്ങിയ (മുട്ട)
-
അല്പനേരം മാത്രം പുഴുങ്ങിയ (മുട്ട)
-
Hard boiled
♪ ഹാർഡ് ബോയൽഡ്- വിശേഷണം
-
വേവിച്ച
-
മുട്ടയിലെ മഞ്ഞക്കരു കട്ടിയാകുന്നതുവരെ വേവിച്ച
-
Water boiled
♪ വോറ്റർ ബോയൽഡ്- നാമം
-
തിളപ്പിച്ച വെള്ളം