-
Boldly
♪ ബോൽഡ്ലി- വിശേഷണം
-
സാഹസികമായി
-
ധൈര്യസമേതം
-
Bold face
♪ ബോൽഡ് ഫേസ്- നാമം
-
ഹെഡ്ഡിംഗിനോ അതുപോലുള്ള പ്രധാന വാക്കുകൾക്കോ പ്രാധാന്യം കൊടുക്കുവാനായി മറ്റു വാക്കുകളോക്കാൾ കൂടുതൽ കടുപ്പത്തിൽ കൊടുക്കുന്നത്
-
Bold person
♪ ബോൽഡ് പർസൻ- നാമം
-
ധൈര്യശാലി
-
Put a bold face on
- ക്രിയ
-
പ്രശ്നത്തെ നേരിടുന്നതിൽ മനോബലം കാണിക്കുക
-
Bold
♪ ബോൽഡ്- വിശേഷണം
-
വിശദമായ
- -
-
വ്യക്തമായ
-
ധീരമായ
- വിശേഷണം
-
ആത്മവിശ്വാസമുള്ള
-
നിർല്ലജ്ജമായ
-
അതിവ്യക്തമായ
-
നിർഭയമായ
-
ചങ്കൂറ്റമുള്ള
-
Boldness
♪ ബോൽഡ്നസ്- നാമം
-
ധൈര്യം
-
പേടിയില്ലായ്മ