-
Bomb
♪ ബാമ്- നാമം
-
തോൽവി
-
ബോംബ്
-
ആറ്റംബോംബ്
-
അഗ്നിഗോളകാസ്ത്രം
- ക്രിയ
-
ബോംബിടുക
- നാമം
-
അണ്വായുധങ്ങൾ
-
അഗ്നിപർവ്വതത്തിൽ നിന്നു വരുന്ന ലാവയുടെ കഷണം
-
Mail bomb
- നാമം
-
ഒരേ ഇമെയിൽ വിലാസത്തിൽ തന്നെ ആയിരക്കണക്കിന് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നത്
-
Smoke bomb
♪ സ്മോക് ബാമ്- നാമം
-
പൊട്ടിക്കഴിഞ്ഞാൽ കനത്ത പുകപടലം സൃഷ്ടിക്കുന്ന ബോംബ്
-
Petrol bomb
♪ പെറ്റ്റോൽ ബാമ്- നാമം
-
പെട്രാൾ ബോംബ്
-
പെട്രോൾ ബോംബ്
-
Stink bomb
- നാമം
-
പൊട്ടിയാൽ ദുർഗന്ധം വമിക്കുന്ന ബോംബ്
-
Cobalt bomb
♪ കോബോൽറ്റ് ബാമ്- നാമം
-
കോബാൾട്ട് 60 പൊടി പരത്തുന്നതിനാൽ അത്യാപൽക്കരമായ ഒരു ഹൈഡ്രജൻ ബോംബ്
-
Megaton-bomb
- നാമം
-
പത്തുലക്ഷം ടൺ ടി. എൻ. ടി യുടെയത്ര വിസ്ഫോടനശക്തിയുള്ള ബോംബ്
-
Email bombing
- നാമം
-
ഇന്റർനെറ്റ് വഴി ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ അഡ്രസ്സിലേക്കു തുടരെ തുടരെ ഇമെയിൽ അയക്കുക
-
Hydrogen-bomb
- നാമം
-
ഹൈഡ്രജൻ ബോംബ്