-
Book
♪ ബുക്- നാമം
-
രേഖ
-
ബൈബിൾ
-
രജിസ്റ്റർ
-
ഏതെങ്കിലും തരത്തിലുള്ള വിജ്ഞാനവിതരണോപാധി
-
ഗ്രന്ഥം
-
ഗ്രന്ഥവിഭാഗം
-
നോട്ടുബുക്ക്
-
യോഗനടപടിപുസ്തകം
-
നൃത്തനാടകത്തിന്റെയോ ഗാനത്തിന്റെയോ വരികൾ
- ക്രിയ
-
ബുക്കു ചെയ്യുക
-
ഇടപാടു ചെയ്യുക
-
മുൻകൂട്ടി സീറ്റ് ഉറപ്പാക്കുക
- നാമം
-
പുസ്തകം
-
കൈയെഴുത്തു പുസ്തകം
-
സ്കന്ധം
-
നൃത്തനാടകത്തിൻറെയോ ഗാനത്തിൻറെയോ വരികൾ
-
Books
♪ ബുക്സ്- നാമം
-
പുസ്തകങ്ങൾ
-
ഗ്രന്ഥങ്ങൾ
-
E-book
- നാമം
-
ഇലക്ട്രാണിക് ബുക്ക്
-
Booked
♪ ബുക്റ്റ്- -
-
മറച്ചുവെച്ച
- വിശേഷണം
-
കരുതിവെക്കപ്പെട്ട
-
Book one
♪ ബുക് വൻ- നാമം
-
ഒന്നാം പുസ്തകം
-
Book mark
♪ ബുക് മാർക്- നാമം
-
പുസ്തകത്തിൽ വയ്ക്കുന്ന അടയാളം
-
Song-book
- നാമം
-
ഗായിക
-
ഗാനപുസ്തകം
-
പാട്ടുപുസ്തകം
-
Book worm
♪ ബുക് വർമ്- നാമം
-
പുസ്തകപ്പുഴു
-
Rule book
- നാമം
-
ഒരു ജോലിയിലോ സ്ഥാപനത്തിലോ പാലിക്കേണ്ട നിയമങ്ങൾ
-
Bank-book
- നാമം
-
ബാങ്കിലെ പറ്റുവരവ് പുസ്തകം