-
Boomerang
♪ ബൂമറാങ്- നാമം
-
പ്രയോഗിക്കുന്ന ആളിന്റെ കയ്യിൽ തിരിച്ചെത്തുന്ന ഒരിനം ക്ഷേപണായുധം
-
പ്രയോക്താവിൻ തിരിച്ചടിയേൽക്കുന്ന വാദവും മറ്റും
- ക്രിയ
-
കാരണക്കാരന്റെ നേർക്കുതന്നെ തിരിച്ചടിക്കുക
-
പ്രയോക്താവിൻ തിരിച്ചടിയേൽക്കുക
- നാമം
-
പക്ഷികളെ വേട്ടയാടിപ്പിടിക്കാൻ ആസ്ട്രേലിയക്കാർ ഉപയോഗിക്കുന്ന ഒരു ജാതി വളഞ്ഞ വടി