-
Booster
♪ ബൂസ്റ്റർ- നാമം
-
റോക്കറ്റിന്റെ ശക്തി വർദ്ധിച്ച ശേഷം വിട്ടകലുന്ന മോട്ടോർയന്ത്രം
-
മറ്റൊന്നിന്റെ ശക്തി വർദ്ധിപ്പിക്കുന്ന ഔഷധവും മറ്റും
-
വോൾടേജ് ബലമോ സിഗ്നൽ ബലമോ വർദ്ദിപ്പിക്കാനുള്ള സംവിധാനം
-
മറ്റൊന്നിന്റെ ശക്തി വർദ്ധിപ്പിക്കുന്ന സാധനം
-
വോൾട്ടേജ് വർദ്ധിപ്പിക്കുവാനുള്ള സംവിധാനം
-
ബഹിരാകാശപേടകത്തിന്റെ വേഗം കൂട്ടുന്ന റോക്കറ്റ്
-
മറ്റൊന്നിൻറെ ശക്തി വർദ്ധിപ്പിക്കുന്ന സാധനം
-
ബഹിരാകാശപേടകത്തിൻറെ വേഗം കൂട്ടുന്ന റോക്കറ്റ്