-
Booting
♪ ബൂറ്റിങ്- നാമം
-
കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഓപ്പറേറ്റിംഗ് സിസ്റ്റം റാമിനെ ഉത്തേജിപ്പിച്ച് പ്രവർത്തനം തുടങ്ങുന്ന അവസ്ഥ
-
Boot cut
♪ ബൂറ്റ് കറ്റ്- നാമം
-
ബൂട്ടുകൾ കൊള്ളതക്ക വിധം പാന്റിന്റെ കാലുകൾ വലുതായി തയ്ക്കുന്ന രീതി
-
Boot strapping
♪ ബൂറ്റ് സ്റ്റ്റാപിങ്- നാമം
-
കമ്പ്യൂട്ടറിന്റെ മെമ്മറി സ്വയം നീക്കം ചെയ്യുകയും അടിസ്ഥാനപരമായ നിർദ്ദേശങ്ങൾ വീണ്ടും കൊണ്ടുവരുകയും ചെയ്യുന്ന പ്രക്രിയ
-
Boot-licker
- നാമം
-
പാദസേവ ചെയ്യുന്നവൻ
-
Hobnail boot
♪ ഹാബ്നേൽ ബൂറ്റ്- നാമം
-
നീളം കുറഞ്ഞ വലിയ തലയുള്ള ആണി തറച്ച ബൂട്ട്സ്
-
Lick ones boots
♪ ലിക് വൻസ് ബൂറ്റ്സ്- ക്രിയ
-
ഓച്ഛാനിച്ചു നിൽക്കുക
-
Sly boots
♪ സ്ലൈ ബൂറ്റ്സ്- നാമം
-
തന്ത്രശാലി
-
Too big for ones boots
♪ റ്റൂ ബിഗ് ഫോർ വൻസ് ബൂറ്റ്സ്- ക്രിയ
-
വലിയ ആളാണെന്ൻ നടിക്കുക
-
Tough as old boots
♪ റ്റഫ് ആസ് ഔൽഡ് ബൂറ്റ്സ്- നാമം
-
കടിച്ചുമുറിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം
-
Boot
♪ ബൂറ്റ്- ക്രിയ
-
പുറത്താക്കുക
-
തൊഴിക്കുക
-
ചവിട്ടുക
-
പ്രയോജകീഭവിക്കുക
-
ലാഭമാക്കുക
-
നന്മ ചെയ്യുക
- നാമം
-
പാദകവചം
- ക്രിയ
-
ആരെയെങ്കിലും നിർബന്ധപൂർവ്വം പറഞ്ഞുവിടുക
- നാമം
-
ബൂട്ട്
-
ബൂട്ട്സ്
-
കാറിൽ സാധനങ്ങൾ വയ്ക്കുന്നതിനുള്ള സ്ഥലം