1. Both shores

    ♪ ബോത് ഷോർസ്
    1. -
    2. ഇരുകരകളും
  2. Along shore

    ♪ അലോങ് ഷോർ
    1. വിശേഷണം
    2. തീരത്തിനടുത്തായി
  3. Opposite shore

    ♪ ആപസറ്റ് ഷോർ
    1. നാമം
    2. മറുകര
  4. shore up

    1. ക്രിയ
    2. താങ്ങ് നല്കുക
  5. Shore

    ♪ ഷോർ
    1. -
    2. പുറന്തുണ
    3. ജലാശയതീരംആധാരം
    4. താങ്ങ്ഊന്നുകൊടുക്കുക
    1. നാമം
    2. തീരം
    3. ആധാരം
    4. കടൽക്കര
    5. തടം
    6. കൂലം
    7. ജലപ്രദേശം
    8. ജലാശയത്തിന്റെ വക്ക്
    9. അണച്ചുവർ
    10. കടൽത്തീരം
    11. കടപ്പുറം
    1. ക്രിയ
    2. താങ്ങു കൊടുക്കുക
    3. ഊന്നുകൊടുക്കുക
    4. കരയിൽ ചേർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക