1. Bound

    ♪ ബൗൻഡ്
    1. ക്രിയ
    2. അവസാനിപ്പിക്കുക
    1. നാമം
    2. അതിർ
    1. ക്രിയ
    2. പരിമിതപ്പെടുത്തുക
    1. വിശേഷണം
    2. തീർച്ചയായ
    1. ക്രിയ
    2. കുതിക്കുക
    1. നാമം
    2. സീമ
    1. വിശേഷണം
    2. നിർബന്ധിതനായ
    1. നാമം
    2. തുള്ളൽ
    3. ചാട്ടം
    1. ക്രിയ
    2. ചാടുക
    3. കുതിച്ചു ചാടുക
    1. വിശേഷണം
    2. ബാദ്ധ്യസ്ഥമായ
    1. നാമം
    2. പരിമിതി
    1. വിശേഷണം
    2. ബാധ്യസ്ഥനാക്കപ്പെട്ട
    3. നിർബന്ധിതനാക്കപ്പെട്ട
    1. ക്രിയ
    2. ചാടിച്ചാടി മുമ്പോട്ട് പോകുക
    3. പരിധി വയ്ക്കുക
    1. നാമം
    2. പര്യന്തപ്രദേശം
    1. ക്രിയ
    2. അതിർത്തിയായിരിക്കുക
    1. വിശേഷണം
    2. കെട്ടപ്പെട്ട
    3. അതിര്
    4. ബയന്റ് ചെയ്ത
    1. ക്രിയ
    2. അതിരാകുക
    1. വിശേഷണം
    2. ബന്ധിതമായ
    3. ഉറപ്പ്
    4. കുതിപ്പ്
    5. ബയൻറ് ചെയ്ത
  2. Bounds

    ♪ ബൗൻഡ്സ്
    1. നാമം
    2. തീരം
    3. കര
    4. അതിരുകൾ
  3. Bounded

    ♪ ബൗൻഡഡ്
    1. വിശേഷണം
    2. പരിമിതമായ
    3. തിട്ടപ്പെടുത്തിയ
  4. Ice-bound

    1. വിശേഷണം
    2. മഞ്ഞിൽ ഉറച്ചുപോയ
    3. അതിൽ ഉറഞ്ഞുപോയ
    4. ഹിമബദ്ധ
  5. Fog-bound

    1. വിശേഷണം
    2. മൂടൽമഞ്ഞിനാൽ തടയപ്പെട്ട
  6. Snow-bound

    1. വിശേഷണം
    2. യാത്രതുടരാനാവാതെ മഞ്ഞിലകപ്പെട്ടുപോയ
    3. യാത്രതുടരാനാവാതെ മഞ്ഞിലകപ്പെട്ടുപോയ
    4. കടുത്ത മഞ്ഞുവീഴ്ച മൂലം യാത്ര തടസ്സപ്പെട്ട
  7. Iron-bound

    1. നാമം
    2. ഇരുമ്പുമറ
    3. സോവ്യറ്റ്റഷ്യക്കും മുതലാളിത്തരാജ്യങ്ങൾക്കും ഇടയ്ക്കുണ്ടെന്നു കരുതപ്പെട്ടിരുന്ന വാർത്താവിനിമയ നിരീക്ഷണ പ്രതിബന്ധം
  8. Rock-bound

    1. വിശേഷണം
    2. പാറക്കെട്ടുകൾ നിറഞ്ഞ
  9. Wind-bound

    1. വിശേഷണം
    2. പ്രതികൂല കാറ്റിനാൽ യാത്ര തടസ്സപ്പെട്ട
  10. North bound

    ♪ നോർത് ബൗൻഡ്
    1. വിശേഷണം
    2. വടക്കോട്ടേക്കു പോകുന്ന
    3. വടക്കോട്ടു പോകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക