-
Bow
♪ ബൗ- ക്രിയ
-
വണങ്ങുക
- നാമം
-
മഴവില്ൽ
- ക്രിയ
-
തല കുനിക്കുക
-
വില്ലുകുലയ്ക്കുക
-
തലകുനിക്കുക
-
കീഴ്വഴങ്ങുക
-
വിടവാങ്ങുക
-
തലകുനിക്കൽ
- നാമം
-
ഔപചാരികമായ പ്രവേശനം
-
വില്ൽ
-
വല്ലുപോലുള്ള ഏതെങ്കിലും വസ്തു
-
വളവ്
-
കപ്പലിന്റെ അണിയം
-
റിബൺ കൊണ്ടുള്ള പ്രത്യേക ആകൃതിയിലുള്ള കെട്ട്
-
വീണാതന്ത്രികൾ മീട്ടുന്ന വില്ൽ
- ക്രിയ
-
ശരീരമോ തലയോ മുന്നോട്ടു വളയ്ക്കുക
-
ബഹുമാനസൂചകമായി തല കുനിക്കുക
- നാമം
-
വില്ല്
-
ശരീരം വളയ്ക്കുക
-
കുനിവ്
-
മഴവില്ല്
-
കപ്പലിൻറെ അണിയം
-
വീണാതന്ത്രികൾ മീട്ടുന്ന വില്ല്
-
Bowed
♪ ബൗഡ്- വിശേഷണം
-
കുമ്പിട്ട
-
നടുവളഞ്ഞ
-
Bowing
♪ ബോിങ്- വിശേഷണം
-
വളഞ്ഞ
- നാമം
-
കുനിയൽ
- -
-
കുമ്പിടൽ
- ക്രിയ
-
തലകുനിക്കൽ
-
Sun bow
♪ സൻ ബൗ- നാമം
-
മഴവില്ൽ
-
Bow-wow
- നാമം
-
ശ്വാവിന്റെ കുര
-
Drawn bow
♪ ഡ്രോൻ ബൗ- നാമം
-
കുലവില്ൽ
-
Sound bow
♪ സൗൻഡ് ബൗ- നാമം
-
മണിയുടെ വളയം
-
Bow-string
- നാമം
-
ഞാൺ
-
ആവനാഴി
-
വില്ലിന്റെ ഞാൺ
-
വില്ലിന്റെ ചരട്
-
Cupids bow
♪ ക്യൂപിഡ്സ് ബൗ- നാമം
-
കാമബാണം
-
കാമദേവന്റെ വില്ൽ
-
Bowed down
♪ ബൗഡ് ഡൗൻ- വിശേഷണം
-
താഴേക്ക് കുനിഞ്ഞ