1. Box

    ♪ ബാക്സ്
    1. നാമം
    2. അറ
    3. പെട്ടി
    4. ഇടി
    5. പണപ്പെട്ടി
    6. ചിമിഴ്
    7. ഹോട്ടലിലേയും പ്രതേക മുറി
    8. കാവൽപ്പുര
    9. ഡപ്പി
    10. തിയേറ്ററിലേയും ഹോട്ടലിലേയും പ്രത്യേകം മുറി
    11. യന്ത്രത്തിന്റെ സംരക്ഷണ ഉറ
    1. ക്രിയ
    2. കൈ ചുരുട്ടി ഇടിക്കുക
    3. മല്ലയുദ്ധം നടത്തുക
    1. നാമം
    2. സമചതുരം
    3. പെട്ടിയിലെ സാധനങ്ങൾ
    4. കുതിര വണ്ടിയിൽ വണ്ടിക്കാരന്റെ ഇരിപ്പിടം
    5. തീയേറ്ററിൽ പ്രത്യേകം വേർതിരിച്ച ഇരിപ്പിടം
    1. ക്രിയ
    2. പെട്ടിയിലാക്കി അടയ്ക്കുക
    1. നാമം
    2. കിഴുക്ക്
    3. കുതിര വണ്ടിയിൽ വണ്ടിക്കാരൻറെ ഇരിപ്പിടം
  2. Seed-box

    1. നാമം
    2. തോട്
    3. വിത്തുറ
  3. Poor-box

    1. നാമം
    2. ധർമ്മപ്പെട്ടി
  4. Post box

    ♪ പോസ്റ്റ് ബാക്സ്
    1. നാമം
    2. തപാൽപ്പെട്ടി
  5. Zoom box

    ♪ സൂമ് ബാക്സ്
    1. -
    2. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളിൽ അതിനുള്ളിലായിത്തന്നെ സ്ഥാപിച്ചിട്ടുള്ള ഒരു ബോക്സ്
    3. വിൻഡോയുടെ വലിപ്പം കൂറക്കാനും കൂട്ടാനും സഹായിക്കുന്നു
  6. Soap box

    ♪ സോപ് ബാക്സ്
    1. നാമം
    2. പ്രസംഗിക്കാൻ താൽക്കാലികമായുണ്ടാക്കിയ വേദി
    3. സോപ്പുപെട്ടി
    4. പ്രസംഗിക്കാൻ താല്ക്കാലികമായുണ്ടാക്കിയ വേദി
  7. Fuse-box

    1. നാമം
    2. വീട്ടിലെയും മറ്റും എലക്ട്രിക് ഫ്യൂസുപെട്ടി
    1. ക്രിയ
    2. ഫ്യൂസാകുക
    3. ഫ്യൂസ് ഘടിപ്പിക്കുക
    1. നാമം
    2. ഫ്യൂസ്പെട്ടി
  8. Work-box

    1. നാമം
    2. തുന്നൽക്കോപ്പ്
  9. Side-box

    1. നാമം
    2. തിയേറ്ററിലെ പാർശ്വങ്ങളിലുള്ള ഇരിപ്പിടം
  10. Voice-box

    1. നാമം
    2. ശ്വാസനാളം
    3. സ്വനയന്ത്രം
    4. സ്വനപേടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക