-
Boy
♪ ബോയ- നാമം
-
ബാലൻ
-
ഭൃത്യൻ
-
പയ്യൻ
-
ചെറുപ്പക്കാരൻ
-
ആൺകുട്ടി
-
ഒരു പ്രത്യേക ജോലിക്കായി നിയമിച്ച ആൺകുട്ടി
-
സുഹൃത്ത്
-
ആൺസുഹൃത്ത്
-
Boys
♪ ബോയസ്- നാമം
-
ആൺകുട്ടികൾ
-
Sand-boy
- നാമം
-
മണൽവണ്ടി വലിക്കുന്നവൻ
-
Dear boy
♪ ഡിർ ബോയ- നാമം
-
പ്രിയപ്പെട്ട ആൺകുട്ടി
-
കുട്ടൻ
-
Show boy
♪ ഷോ ബോയ- നാമം
-
അലങ്കാരത്തിനായി നേതൃസ്ഥാനത്ത് വച്ചിരിക്കുന്ന ആൾ
-
Paper boy
♪ പേപർ ബോയ- നാമം
-
പത്രവിതരണക്കാരൻ
-
Office-boy
- നാമം
-
ഒരു ആപ്പീസിൽ ചെറിയ പണികൾ ചെയ്യുന്നതിന് നിയമിക്കപ്പെട്ടിട്ടുളള ആൾ
-
Errand boy
♪ എറൻഡ് ബോയ- നാമം
-
ബാലദൂതൻ
-
School boy
♪ സ്കൂൽ ബോയ- നാമം
-
സ്കൂളിൽ പഠിക്കുന്ന ആൺ കുട്ടി
-
Barrow boy
- നാമം
-
കൈവണ്ടി തള്ളുന്നവൻ
-
കൈവണ്ടിയിൽ വച്ച് ചരക്കുകൾ വിൽക്കുന്നവൻ