-
Brahmins
- നാമം
-
ബ്രാഹ്മണർ
-
Brahmin boy
♪ ബ്രാമിൻ ബോയ- നാമം
-
ബ്രാഹ്മണബാലൻ
-
Brahmin colony
♪ ബ്രാമിൻ കാലനി- നാമം
-
ബ്രാഹ്മണരുടെ അഗ്രഹാരം
-
Brahmin military generals
♪ ബ്രാമിൻ മിലറ്റെറി ജെനർൽസ്- നാമം
-
ബ്രാഹ്മണസൈനികമേധാവികളുടെ സ്ഥാനപ്പേർ
-
Brahmin street
♪ ബ്രാമിൻ സ്ട്രീറ്റ്- നാമം
-
അഗ്രഹാരത്തെരുവ്
-
Brahminical string
- -
-
പൂണൂൽ
-
Vedic brahmin
- നാമം
-
ഭട്ടതിരി
-
A brahmin who receives presents in honour of the dead
- നാമം
-
മരിച്ചവരുടെ ബഹുമാനാർത്ഥം നൽകപ്പെടുന്ന സമ്മാനങ്ങൾ വാങ്ങുന്ന ബ്രാഹ്മണൻ
-
Communities placed between brahmins kshatriyas and nayars
- നാമം
-
ചാക്യാർ നമ്പ്യാർ പിഷാരടി വാരിയർ തുടങ്ങി ബ്രാഹ്മണക്ഷത്രിയജാതികൾക്കും നായർ ജാതിക്കും ഇടയ്ക്കുള്ള സമുദായങ്ങൾ
-
From brahmin to paraya
- -
-
ബ്രാഹ്മണൻ മുതൽ പറയൻ വരെ