1. brain

    ♪ ബ്രെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബ്രയിൻ, തലച്ചോറ്, വസ, മസ്തസ്നേഹം, മസ്തിഷ്കം
    3. ബുദ്ധി, ബുദ്ധിശക്തി, ധിട്ട്, ധീ, ധിഷണ
    4. സുമേധസ്സ്, ബുദ്ധിമാൻ, ധിഷണൻ, ഉത്പന്നമതി, ജ്ഞൻ
  2. brain fog

    ♪ ബ്രെയിൻ ഫോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓർമ്മക്കുറവ്
  3. brain trust

    ♪ ബ്രെയിൻ ട്രസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപദേശക സമിതി
  4. brain fever

    ♪ ബ്രെയിൻ ഫീവർ
    src:crowdShare screenshot
    1. noun (നാമം)
    2. മസ്തിഷ്കജ്വരം
    3. മസ്തിഷ്ക ജ്വരം
  5. light brain

    ♪ ലൈറ്റ് ബ്രെയ്ൻ
    src:crowdShare screenshot
    1. noun (നാമം)
    2. മന്ദൻ
  6. brain drain

    ♪ ബ്രെയിൻ ഡ്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തം രാജ്യത്തുനിന്ന് അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം
  7. hare-brained

    ♪ ഹെയർ-ബ്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷതയില്ലാത്ത, സാഹസിക, നിർവ്വിവേകമായ, സമീക്ഷ്യകൃത, വിവേകശൂന്യമായ
    3. ചപലബുദ്ധിയായ, വിഡ്ഢിയായ, മതിഹീനമായ, വിവരം കെട്ട, മൂഢനായ
  8. brain-teaser

    ♪ ബ്രെയിൻ-ടീസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷമപ്രശ്നം, അഴിയാക്കുരുക്ക്, കടംകഥ, കടങ്കഥ, വാചനകം
  9. rattle-brained

    ♪ റാറ്റിൾ-ബ്രെയിൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. എപ്പോഴും ചിലയ്ക്കുന്നവൻ
  10. electronic brain

    ♪ ഇലക്ട്രോണിക് ബ്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക