-
Breach
♪ ബ്രീച്- ക്രിയ
-
പിളർക്കുക
- നാമം
-
ഛിദ്രം
- ക്രിയ
-
ഇടിക്കുക
- നാമം
-
ലംഘനം
-
നിയമലംഘനം
-
വിശ്വാസവഞ്ചന
- ക്രിയ
-
കീറുക
- നാമം
-
നിയമഭഞ്ജനം
-
കരാറു തെറ്റിക്കൽ
-
സമാധാനലംഘനം
-
കടമ നിർവഹിക്കാതിരിക്കൽ
- ക്രിയ
-
പൊളിക്കുക
-
ചീന്തുക
-
Breach of promise
♪ ബ്രീച് ഓഫ് പ്രാമസ്- നാമം
-
വാഗ്ദാനലംഘനം
-
Breach of the peace
♪ ബ്രീച് ഓഫ് ത പീസ്- ഉപവാക്യം
-
സമാധാനലംഘനം