-
Breaker
♪ ബ്രേകർ- നാമം
-
തകർക്കുന്നവൻ
-
ലംഘനക്കാരൻ
-
പൊട്ടി അലറുന്ന തിര
-
ചെറുതരം വീപ്പ
-
തകർക്കുന്നയാൾ
-
തീരങ്ങളിൽ ആഞ്ഞടിക്കുന്ന വൻ തിര
-
പൊട്ടിക്കുന്നവൻ
-
തകർക്കുന്നത്
-
ഉടയ്ക്കുന്നയാൾ
-
Ice-breaker
- നാമം
-
മഞ്ഞുകട്ടയെ അടിച്ചുടച്ചിട്ട് മുന്നോട്ടു പോകുന്ന ആവിക്കപ്പൽ
-
Jaw-breaker
- നാമം
-
ഉച്ചരിക്കാൻ പ്രയാസമായവാക്ക്
-
Tie-breaker
- നാമം
-
ഒരു കളിയിൽ ഇരു ടീമുകളും സമനില നേടുമ്പോൾ വിജയികളെ കണ്ടെത്താനായി കളിക്കാൻ നൽകുന്ന അധിക സമയം
-
കളി സമമാകുമ്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി
-
കളി സമമാകുന്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി
-
Horse breaker
♪ ഹോർസ് ബ്രേകർ- നാമം
-
അശ്വശിക്ഷകൻ
-
Strike breaker
♪ സ്റ്റ്റൈക് ബ്രേകർ- നാമം
-
കരിങ്കാലി
-
പണിമുടക്കു പരാജയപ്പെടുത്താനായി കൊണ്ടുവരുന്ന തൊഴിലാളി
-
പണിമുടക്കാത്തയാൾ
-
പണിമുടക്കുസമയത്ത് ജോലിചെയ്യുന്ന ആൾ
-
Bund against breakers
♪ ബൻഡ് അഗെൻസ്റ്റ് ബ്രേകർസ്- നാമം
-
കടലൊടി