-
Brewing
♪ ബ്രൂിങ്- ക്രിയ
-
കൂട്ടിച്ചേർക്കുക
- വിശേഷണം
-
മൂപ്പെത്തിയ
-
Illicit brew
♪ ഇലിസറ്റ് ബ്രൂ- നാമം
-
വ്യാജ വാറ്റു ചാരായം
-
Brew
♪ ബ്രൂ- ക്രിയ
-
കൂട്ടിച്ചേർക്കുക
-
ആസൂത്രണം ചെയ്യുക
-
മദ്യം വാറ്റുക
-
മൂപ്പു വന്നുതുടങ്ങുക
-
ഉണ്ടാക്കി വയ്ക്കുക
-
പ്രവർത്തിപ്പിച്ചു തുടങ്ങുക
-
ശക്തിപ്രാപിക്കുക
-
വട്ടം കൂട്ടുക
-
ഭീഷണിയാകത്തക്കവണ്ണം ശക്തിപ്പെടുക
-
രൂപപ്പെടുക
-
വാറ്റുക (മദ്യവും മറ്റും)