-
Bridge
♪ ബ്രിജ്- നാമം
-
സേതു
-
പാലം
-
രണ്ട് കമ്പ്യൂട്ടർ ശൃംഖലകളെ സംയോജിപ്പിക്കുന്നതിനുള്ള ഉപകരണം
-
മൂക്കിന്റെ പാലം
-
വയ്പുപല്ൽ
-
കപ്പലിന്റെ മേൽതട്ട്
- ക്രിയ
-
പാലം നിർമ്മിക്കുക
-
അന്തരം കുറയ്ക്കുക
-
പ്രതിബന്ധം തരണം ചെയ്യുക
-
ഒരുതരം ചീട്ടുകളി
- നാമം
-
ബ്രിജ് എന്ന ചീട്ടുകളി
-
മൂക്കിൻറെ പാലം
-
വയ്പുപല്ല്
-
കപ്പലിൻറെ മേൽതട്ട്
-
Build bridges
♪ ബിൽഡ് ബ്രിജസ്- ക്രിയ
-
നല്ലബന്ധം ഉണ്ടാക്കുക
-
Chain bridge
♪ ചേൻ ബ്രിജ്- നാമം
-
തൂക്കുപാലം
-
ചങ്ങലപ്പാലം
-
Draw-bridge
- നാമം
-
ഉയർത്തുപാലം
-
Floating bridge
♪ ഫ്ലോറ്റിങ് ബ്രിജ്- നാമം
-
ചങ്ങാടപ്പാലം
-
Hanging bridge
- നാമം
-
തൂക്കു പാലം
-
ആടുന്ന പാലം
-
Humpback bridge
♪ ഹമ്പ്ബാക് ബ്രിജ്- നാമം
-
വളഞ്ഞ പാലം
-
Nose bridge
♪ നോസ് ബ്രിജ്- നാമം
-
മൂക്കിന്റെ പാലം
-
Over bridge
♪ ഔവർ ബ്രിജ്- നാമം
-
റെയിൽപ്പാളത്തിന്റെയും മറ്റും മുകളിൽ കുറുകെ നിർമ്മിക്കുന്ന പാലം
-
Span of a bridge
- നാമം
-
കണ്ണറ
-
ആർച്ചിന്റെ ഇടയകലം