-
bring
♪ ബ്രിംഗ്- verb (ക്രിയ)
-
to bring up
♪ ടു ബ്രിംഗ് അപ്- phrasal verb (പ്രയോഗം)
- വളർത്തുക
- എടുത്തിടുക
- വളർത്തിക്കൊണ്ടുവരിക
-
to bring on
♪ ടു ബ്രിംഗ് ഓൺ- phrasal verb (പ്രയോഗം)
- കൊണ്ടുവരുക
-
bring short
♪ ബ്രിംഗ് ഷോർട്ട്- verb (ക്രിയ)
- പെട്ടെന്നു തടയുക
- പെട്ടെന്നു നിർത്തുക
-
bring shame
♪ ബ്രിംഗ് ഷേം- verb (ക്രിയ)
- നാണക്കേടുണ്ടാക്കുക
-
to bring back
♪ ടു ബ്രിംഗ് ബാക്ക്- phrasal verb (പ്രയോഗം)
- തിരികെകൊണ്ടുവരിക
-
to bring near
♪ ടു ബ്രിംഗ് നിയർ- phrasal verb (പ്രയോഗം)
- അടുത്തുകൊണ്ടുവരുക
-
bringing down
♪ ബ്രിംഗിംഗ് ഡൗൺ- noun (നാമം)
- താഴെവീഴ്ത്തൽ
-
bring to a head
♪ ബ്രിംഗ് ടു എ ഹെഡ്- idiom (ശൈലി)
- ഒരു വഴിത്തിരിവ് അഥവാ പ്രതിസന്ധിഘട്ടത്തിൽ എത്തിക്കുക
-
bring to justice
♪ ബ്രിംഗ് ടു ജസ്റ്റിസ്- idiom (ശൈലി)
- നിയമത്തിനു മുന്നിൽ കൊണ്ടുവരിക