-
Bring about
♪ ബ്രിങ് അബൗറ്റ്- ക്രിയ
-
സംഭവിപ്പിക്കുക
-
കാരണമാവുക
-
To bring up by incantation
♪ റ്റൂ ബ്രിങ് അപ് ബൈ ഇൻകാൻറ്റേഷൻ- ക്രിയ
-
മാന്ത്രിക ശക്തിയിൽ കൂടെക്കൊണ്ടുപോവുക
-
To bring up
♪ റ്റൂ ബ്രിങ് അപ്- ക്രിയ
-
വളർത്തുക
-
എടുത്തിടുക
-
വളർത്തിക്കൊണ്ടുവരിക
-
A herb conceived as being capable of bringing the dead to life
- നാമം
-
സഞ്ജീവനി
-
Bring back memories
♪ ബ്രിങ് ബാക് മെമറീസ്- ക്രിയ
-
കഴിഞ്ഞുപോയ നല്ലകാലത്തെക്കുറിച്ച് ഓർമ്മിക്കുക
-
Bring down
- ഉപവാക്യ ക്രിയ
-
കുറച്ചു കൊണ്ടുവരിക
-
സാധാരണനിലയിലാക്കുക
-
Bring forth
♪ ബ്രിങ് ഫോർത്- -
-
മുന്നോട്ടു കൊണ്ടുവരൽ
-
Bring in
♪ ബ്രിങ് ഇൻ- ക്രിയ
-
അവതരിപ്പിക്കുക
-
Bring or call to mind
♪ ബ്രിങ് ഓർ കോൽ റ്റൂ മൈൻഡ്- ക്രിയ
-
ഓർമ്മിക്കുക
-
ഓർമ്മിപ്പിക്കുക
-
Bring person to his knees
♪ ബ്രിങ് പർസൻ റ്റൂ ഹിസ് നീസ്- ക്രിയ
-
അടിപണിയിക്കുക