-
Broadcast
♪ ബ്രോഡ്കാസ്റ്റ്- വിശേഷണം
-
റേഡിയോ പ്രക്ഷേപണം ചെയ്യപ്പെട്ട
- ക്രിയ
-
വ്യാപകമായി പരത്തുക
-
അനിയന്ത്രിതമായി പ്രചരിപ്പിക്കുക
- നാമം
-
വളരെ കൂടുതൽ സ്വീകരണ യൂണിറ്റുകളിലേക്ക് വിവരങ്ങൾ ഒന്നിച്ചയക്കുന്നതിൻ പറയുന്ന പേർ
- വിശേഷണം
-
പ്രക്ഷേപണം ചെയ്യപ്പെട്ട
-
എല്ലായിടത്തും അറിയപ്പെട്ട
- ക്രിയാവിശേഷണം
-
നാലുചുറ്റും
- ക്രിയ
-
പ്രക്ഷേപണം ചെയ്യുക
-
Broadcaster
♪ ബ്രോഡ്കാസ്റ്റർ- -
-
വാർത്ത വായിക്കുന്നവൻ
- നാമം
-
പ്രക്ഷേപണം ചെയ്യുന്ന ആൾ അല്ലെങ്കിൽ യന്ത്രം
-
Broadcasting
♪ ബ്രോഡ്കാസ്റ്റിങ്- നാമം
-
പ്രക്ഷേപണ പക്രിയ
-
പ്രക്ഷേപണം
-
Radio broadcasting
♪ റേഡീോ ബ്രോഡ്കാസ്റ്റിങ്- നാമം
-
റേഡിയോ പ്രക്ഷേപണം