1. Broken down

    ♪ ബ്രോകൻ ഡൗൻ
    1. -
    2. തളർന്ന
    1. വിശേഷണം
    2. നഷ്ടസർവ്വസ്വനായ
  2. Broken fence

    ♪ ബ്രോകൻ ഫെൻസ്
    1. നാമം
    2. പൊളിഞ്ഞവേലി
  3. Broken grain

    ♪ ബ്രോകൻ ഗ്രേൻ
    1. നാമം
    2. പൊട്ടിയ ധാന്യം
  4. Broken hearted

    ♪ ബ്രോകൻ ഹാർറ്റഡ്
    1. വിശേഷണം
    2. ഹൃദയം തകർന്ൻ ഹതാശനായ
    3. ഭഗ്ന ഹൃദയനായ
  5. Broken home

    ♪ ബ്രോകൻ ഹോമ്
    1. നാമം
    2. ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ കുടുംബം
  6. Broken leg

    ♪ ബ്രോകൻ ലെഗ്
    1. -
    2. പൊട്ടിയ കാൽ
  7. Broken man

    ♪ ബ്രോകൻ മാൻ
    1. നാമം
    2. തികഞ്ഞ നിരാശയിൽ പതിച്ചവൻ
  8. Broken pot

    ♪ ബ്രോകൻ പാറ്റ്
    1. നാമം
    2. പൊട്ടിയകുടം
    3. പൊട്ടിയകലം
  9. Broken reed

    ♪ ബ്രോകൻ റീഡ്
    1. നാമം
    2. സ്ഥിരതയില്ലാത്ത ആൾ
  10. Broken rice

    ♪ ബ്രോകൻ റൈസ്
    1. നാമം
    2. നുറുക്കലരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക