-
Brood
♪ ബ്രൂഡ്- നാമം
-
സന്തതി
-
വർഗ്ഗം
-
ജാതി
-
വംശം
-
കുലം
- ക്രിയ
-
അടയിരിക്കുക
- നാമം
-
കുഞ്ഞുങ്ങൾ
-
ഒരു പൊരുത്തിൽ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങൾ
- ക്രിയ
-
ആധിപൂണ്ടിരിക്കുക
-
പരിതപിക്കുക
- നാമം
-
ഒരുമിച്ചു പിറക്കുന്ന പക്ഷിക്കുഞ്ഞുങ്ങളോ ജന്തുക്കളോ
- ക്രിയ
-
ദീർഘനേരം ചിന്തയിലാണ്ടിരിക്കുക
-
ഒരേ സമയത്തു പിറക്കുന്ന പക്ഷിക്കുഞ്ഞുങ്ങൾ
-
ജന്തുക്കൾ എന്നിവ
-
Brooding
♪ ബ്രൂഡിങ്- വിശേഷണം
-
ആലോചനാമഗ്നമായ