-
Brother
♪ ബ്രതർ- നാമം
-
സഹകാരി
-
സഹോദരൻ
-
ഒരേ സംഘത്തിൽപ്പെട്ടവൻ
-
സഹജീവി
-
അണ്ണൻ
-
ഉടപ്പിറന്നവൻ
-
സഹജൻ
-
അനുജൻ
-
ആങ്ങള
-
ഒരേ മതസംഘടനയിലെ അംഗം
-
Brotherly
♪ ബ്രതർലി- വിശേഷണം
-
സഹോദരനിർവിശേഷകമായ
-
സഹോദരനിർവിശേഷമായ
-
സഹോദരനെപ്പോലെയുള്ള
-
Brother's
♪ ബ്രതർസ്- നാമം
-
സഹോദരൻമാർ
- വിശേഷണം
-
സഹോദരൻറെ
-
Co-brother
- നാമം
-
ഭാര്യാസഹോദരിയുടെ ഭർത്താവ്
-
Half-brother
- നാമം
-
അർദ്ധസഹോദരൻ
-
അർദ്ധസഹോദരരൻ
-
Elder brother
♪ എൽഡർ ബ്രതർ- നാമം
-
ജ്യേഷ്ഠൻ
-
മൂത്തസഹോദരൻ
-
Wifes brother
- നാമം
-
ഭാര്യാസഹോദരൻ
-
സ്യാലൻ
-
Sworn brothers
♪ സ്വോർൻ ബ്രതർസ്- നാമം
-
വളരെ അടുത്ത സുഹൃത്തുക്കൾ
-
Brother-in-law
- നാമം
-
ഭർത്താവിന്റെയോ ഭാര്യയുടേയോ സഹോദരൻ
-
ഭാര്യാസഹോദരൻ
-
Younger brother
♪ യങ്ഗർ ബ്രതർ- നാമം
-
ഇളയസഹോദരൻ