-
Brotherly
♪ ബ്രതർലി- വിശേഷണം
-
സഹോദരനിർവിശേഷകമായ
-
സഹോദരനിർവിശേഷമായ
-
സഹോദരനെപ്പോലെയുള്ള
-
Brother-in-law
- നാമം
-
ഭർത്താവിന്റെയോ ഭാര്യയുടേയോ സഹോദരൻ
-
ഭാര്യാസഹോദരൻ
-
Younger brother
♪ യങ്ഗർ ബ്രതർ- നാമം
-
ഇളയസഹോദരൻ
-
Sworn brothers
♪ സ്വോർൻ ബ്രതർസ്- നാമം
-
വളരെ അടുത്ത സുഹൃത്തുക്കൾ
-
Wifes brother
- നാമം
-
ഭാര്യാസഹോദരൻ
-
സ്യാലൻ
-
Co-brother
- നാമം
-
ഭാര്യാസഹോദരിയുടെ ഭർത്താവ്
-
Co-brother-in-law
- നാമം
-
ഭാര്യാസഹോദരിയുടെ ഭർത്താവ്
-
Elder brother
♪ എൽഡർ ബ്രതർ- നാമം
-
ജ്യേഷ്ഠൻ
-
മൂത്തസഹോദരൻ
-
Elder brother's
♪ എൽഡർ ബ്രതർസ്- -
-
ചേട്ടന്റെ
-
Fathers brother
♪ ഫാതർസ് ബ്രതർ- നാമം
-
അച്ഛന്റെ സഹോദരൻ
-
ഇളയച്ഛൻ
-
ചെറിയച്ഛൻ