- 
                    Brow♪ ബ്രൗ- നാമം
- 
                                പുരികം
- 
                                നെറ്റി
- 
                                കുന്നിന്റെ കിഴുക്കാംതൂക്കായ ചെരിവ്
- 
                                കുന്നിൻറെ കിഴുക്കാംതൂക്കായ ചെരിവ്
- 
                                കൽക്കരി ഖനിയിലെ പടവ്
 
- 
                    Brow beet♪ ബ്രൗ ബീറ്റ്- ക്രിയ
- 
                                ഭയപ്പെടുത്തുക
- 
                                രൂക്ഷമായി നോക്കുക
 
- 
                    Deep browed♪ ഡീപ് ബ്രൗഡ്- വിശേഷണം
- 
                                ബുദ്ധിപരമായി മികച്ച കഴിവുകളുള്ള
 
- 
                    Knit ones brows♪ നിറ്റ് വൻസ് ബ്രൗസ്- ക്രിയ
- 
                                നീരസം പ്രകടിപ്പിക്കുക
 
- 
                    By the sweat of ones brow♪ ബൈ ത സ്വെറ്റ് ഓഫ് വൻസ് ബ്രൗ- -
- 
                                കഠിനാധ്വാനത്തിലൂടെ