-
Brown
♪ ബ്രൗൻ- വിശേഷണം
-
തവിട്ടു നിറമുള്ള
-
പിംഗലവർണ്ണമായ
- ക്രിയ
-
പിംഗലവർണ്ണമാക്കുക
- നാമം
-
തവിട്ടുനിറം
-
തവിട്ടു നിറം
-
തവിടു കളയാത്ത ഗോതമ്പു കൊണ്ടുണ്ടാക്കിയ വെള്ളനിറമില്ലാത്ത റൊട്ടി
- വിശേഷണം
-
തവിട്ട് നിറമുള്ള
-
Brown horse
♪ ബ്രൗൻ ഹോർസ്- നാമം
-
തവിട്ടുനിറമുള്ള കുതിര
-
Brown study
- നാമം
-
വളരെ ആഴത്തിൽ ചിന്തയിൽ മുഴുകൽ
-
Brown sugar
♪ ബ്രൗൻ ഷുഗർ- നാമം
-
ശർക്കരപ്പാവ് ചേർത്ത പഞ്ചസാര
-
Brown colour
- നാമം
-
തവിട്ടുനിറം
-
തവിട്ടു നിറം
-
Wheatish brown
- നാമം
-
ഗോതമ്പിൻറെ നിറം
-
Brown-coloured
- വിശേഷണം
-
തവിട്ടുനിറമുള്ള