- 
                    Browse♪ ബ്രൗസ്- നാമം
- 
                                ആടുമാടുകൾക്ക് തിന്നാൻ കൊള്ളാവുന്ന തളിരും മറ്റും
- 
                                ഇളംതളിർ
- 
                                മേച്ചിൽ
- 
                                മറിച്ചു നോക്കൽ
- 
                                ഇളന്തളിർ
- 
                                ആടുമാടുകൾക്ക് തിന്നാവുന്ന കുഴ
- 
                                ക്രമത്തിൽ തിരയുക
- 
                                പുസ്തകത്തിൻറെ പേജുകൾ മറിച്ചുനോക്കുക
 - ക്രിയ
- 
                                തിന്നുക
- 
                                ക്രമംവിട്ട് അങ്ങിങ്ങായി വായിക്കുക
- 
                                മേയുക
- 
                                അലസവായന നടത്തുക
- 
                                തീറ്റ തിന്നുക
- 
                                ചെടികളുടെ ഇല കുഴ മുതലായവ തിന്നുക
- 
                                താളുകൾ മറിച്ച് ഓടിച്ചു വായിക്കുക
 
- 
                    Browsing♪ ബ്രൗസിങ്- നാമം
- 
                                ബ്രൗസർ സോഫ്റ്റ് വെയർ ഉപയോഗിച്ച് വിവിധ വെബ്സൈറ്റുകൾ പരിശോധിക്കുന്ന പ്രക്രിയ