-
Bruised
♪ ബ്രൂസ്ഡ്- വിശേഷണം
-
കഠിനമായ
-
ഹൃദയഭേദകമായ
- -
-
ക്ഷതമേറ്റ
-
ചതഞ്ഞ
-
To be bruised
♪ റ്റൂ ബി ബ്രൂസ്ഡ്- ക്രിയ
-
മുറിവേൽപ്പിക്കപ്പെടുക
-
Bruise
♪ ബ്രൂസ്- നാമം
-
ആഘാതം
- ക്രിയ
-
പരുക്കേൽപിക്കുക
-
മാനസികമായി മുറിവേൽപ്പിക്കുക
-
ഉരലിലോ മറ്റോ ഇട്ടു പൊടിക്കുക
- നാമം
-
ക്ഷതം
- ക്രിയ
-
പരുക്കേൽപ്പിക്കുക
- -
-
ചതയുക
- ക്രിയ
-
വ്രണപ്പെടുത്തുക
-
ഇടിയ്ക്കുക
- -
-
ചതയ്ക്കുക
- നാമം
-
പരുക്ക്
-
ചതവ്
-
Bruising
♪ ബ്രൂസിങ്- വിശേഷണം
-
മുറിപ്പെടുത്തുന്ന
-
കഠിനവും ക്ഷീണിക്കുന്നതുമായ
-
ബുദ്ധിമുട്ടേറിയ