-
Brush
♪ ബ്രഷ്- ക്രിയ
-
വൃത്തിയാക്കുക
- നാമം
-
ഏറ്റുമുട്ടൽ
-
തൂലിക
-
ഉരസൽ
- -
-
ചിത്രകാരന്റേയും മറ്റും ബ്രഷ്
- നാമം
-
ശുചീകരണോപകരണം
-
കുററിക്കാട്
- ക്രിയ
-
ഉരസുക
- നാമം
-
ചെറിയ ഏറ്റമുട്ടൽ
- ക്രിയ
-
തുടച്ചു വൃത്തിയാക്കുക
-
ചായമിടുക
- നാമം
-
പഞ്ച് ചെയ്ത കാർഡിലുള്ള വിവരങ്ങൾ വായിക്കുന്നതിനുള്ള പ്രത്യേക ഇലക്ട്രിക്കൽ സംവിധാനം
- ക്രിയ
-
തലോടുക
-
ചീകുക
- നാമം
-
കുറുനരിയുടെ വാൽ
- ക്രിയ
-
പല്ൽ തേയ്ക്കുക
-
കോതുക
-
മെല്ലെ തൊടുക
- -
-
പെയ്ൻറ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ്
- നാമം
-
ബ്രഷ്
-
മെല്ലെയുള്ള തട്ട്
-
Brush up
♪ ബ്രഷ് അപ്- ക്രിയ
-
ഓർമ്മ പുതുക്കുക
- ഉപവാക്യ ക്രിയ
-
പുനരഭ്യസിക്കുക
-
Brush-off
- ക്രിയ
-
അവഗണിക്കുക
-
നിരസിക്കുക
-
തള്ളിക്കളയുക
-
തിരിച്ചടിക്കുക
-
Fox brush
♪ ഫാക്സ് ബ്രഷ്- -
-
കുറുക്കന്റെ വാൽ
-
Shoe-brush
- -
-
ചെരിപ്പു തുടയ്ക്കുന്നതിനുള്ള ബ്രഷ്
-
Brush away
♪ ബ്രഷ് അവേ- ക്രിയ
-
തുടച്ചു മാറ്റുക
-
Nail-brush
- നാമം
-
നഖം മിനുക്കുന്നതിനുള്ള ബ്രഷ്
-
Brush aside
♪ ബ്രഷ് അസൈഡ്- ക്രിയ
-
നിരസിക്കുക
-
തട്ടിമാറ്റുക
-
നിർമര്യാദം തട്ടിമാറ്റുക
- ഉപവാക്യ ക്രിയ
-
നിസ്സാരമായി തള്ളിക്കളയുക
-
Shaving brush
♪ ഷേവിങ് ബ്രഷ്- നാമം
-
ക്ഷൗരക്കുച്ച്
-
Painters brush
♪ പേൻറ്റർസ് ബ്രഷ്- നാമം
-
ചിത്രകാരന്റെ തൂലിക