1. Bubble

    ♪ ബബൽ
    1. വിശേഷണം
    2. അസത്യമായ
    3. വ്യാജമായ
    4. കട്ടിയില്ലാത്ത
    5. ഉണ്മയില്ലാത്ത
    1. നാമം
    2. വഞ്ചന
    3. കുമിള
    4. നീർപോള
    5. ഉൾക്കട്ടിയില്ലാത്ത വസ്തു
    6. മായാജാലം
    7. പൊള്ള
    8. ഉൾക്കട്ടിയില്ലാത്തത്
    1. ക്രിയ
    2. പതയുക
    3. കുമിളവരിക
    4. തിളച്ചു പൊങ്ങുക
    5. കുമിള പോലെ പൊന്തുക
  2. Water bubbles

    ♪ വോറ്റർ ബബൽസ്
    1. നാമം
    2. കുമിളകൾ
  3. Soap-bubble

    1. നാമം
    2. സോപ്പുകുമിള
    3. ക്ഷണികസാധനം
  4. To bubble up

    ♪ റ്റൂ ബബൽ അപ്
    1. ക്രിയ
    2. കുമിളപൊങ്ങുക
  5. Water bubbled

    ♪ വോറ്റർ ബബൽഡ്
    1. നാമം
    2. വെള്ളക്കുമിള
  6. Bubbling up

    ♪ ബബലിങ് അപ്
    1. വിശേഷണം
    2. പുളക്കുന്ന
    1. ക്രിയ
    2. ഇളകിവശാവുക
  7. Bubbling

    ♪ ബബലിങ്
    1. വിശേഷണം
    2. കുമിളയാകുന്ന
  8. Bubbles

    ♪ ബബൽസ്
    1. നാമം
    2. കുമിളകൾ
  9. Bubbly

    ♪ ബബ്ലി
    1. ക്രിയ
    2. നുരച്ചുപൊന്തുക
    3. പതയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക