1. Buckle down

    ♪ ബകൽ ഡൗൻ
    1. ക്രിയ
    2. ഉദ്യമത്തിനോ ജോലിക്കോ തയ്യാറാകുക
  2. Shoe-buckle

    1. നാമം
    2. ചെരിപ്പുവാർ
    1. ക്രിയ
    2. നിസ്സാരതുക
  3. Buckle

    ♪ ബകൽ
    1. നാമം
    2. കൊളുത്ത്
    3. വചം, അരപ്പട്ട മുതലായവ ഇട്ടു മുറുക്കുന്നതിനുള്ള കൊളുത്ത്
    4. കവചം അരപ്പട്ട മുതലായവ ഇട്ടു മുറുക്കുന്നതിനുള്ള ഉപകരണം
    1. ക്രിയ
    2. വഴങ്ങുക
    3. വളയുക
    4. കുടുക്കിടുക
    5. കൊളുത്തുക
    6. ദൃഢമായി ബന്ധിക്കുക
    7. അടിയറവു പറയുക
    8. പട്ടപ്പൂട്ടിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക