1. Bud

    ♪ ബഡ്
    1. -
    2. മൊട്ട്
    3. മുള
    1. നാമം
    2. രണ്ട് തടിക്കഷണങ്ങൾ യോജിപ്പിക്കാൻ അവയിൽ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
    3. പല്ലവം
    4. അങ്കുരം
    5. മുകുളം
    1. ക്രിയ
    2. വളരുക
    3. പുഷ്പിക്കുക
    4. മൊട്ടിടുക
    5. അങ്കുരിക്കുക
    6. പൊടിപ്പിക്കുക
    7. ഒട്ടിച്ചുവയ്ക്കുക
  2. Budding

    ♪ ബഡിങ്
    1. വിശേഷണം
    2. വളരുന്ന
    3. വളരുന്നതായ
    1. ക്രിയ
    2. വികാസം പ്രാപിക്കുക
  3. Seed bud

    ♪ സീഡ് ബഡ്
    1. നാമം
    2. മുള
  4. Rose bud

    ♪ റോസ് ബഡ്
    1. -
    2. റോസാമൊട്ട്
    1. നാമം
    2. അരുമപ്പെൺകുട്ടി
  5. Fresh bud

    ♪ ഫ്രെഷ് ബഡ്
    1. നാമം
    2. പുതുമുകുളം
  6. Kapok buds

    1. നാമം
    2. അപ്പകുട്ടക
  7. Tender bud

    ♪ റ്റെൻഡർ ബഡ്
    1. നാമം
    2. മുകുളം
  8. Taste buds

    ♪ റ്റേസ്റ്റ് ബഡ്സ്
    1. നാമം
    2. രസമുകുളങ്ങൾ
  9. Growing bud

    ♪ ഗ്രോിങ് ബഡ്
    1. നാമം
    2. മുളക്കുന്ന മുകുളം
  10. Axillary bud

    1. -
    2. കക്ഷ്യസ്കന്ധം
    3. കക്ഷത്തിലുള്ള മുകുളം അല്ലെങ്കിൽ സ്കന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക