- 
                    Budget♪ ബജിറ്റ്- നാമം
- 
                                രാഷ്ട്രത്തിന്റെയോ സ്ഥാപനത്തിന്റേയോ വരവു ചെലവു മതിപ്പ്
- 
                                വ്യക്തിയുടേയും കുടുംബത്തിന്റേയും ആയ വ്യഗണനപത്രിക
- 
                                ഒരു നിശ്ചിത കാലയളവിനുള്ള വരവുചെലവു തുകയുടെ ഏകദേശരൂപം
- 
                                ഒരു പ്രത്യേക കാലയളവിൽ ചിലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദകണക്ക്
- 
                                ബഡ്ജറ്റ്
- 
                                ബജറ്റ്
 
- 
                    Budgeted♪ ബജിറ്റഡ്- വിശേഷണം
- 
                                ആസൂത്രണം ചെയ്യപ്പെട്ട
 
- 
                    Daily budget- നാമം
- 
                                ദൈനംദിന വരവ് ചിലവുകൾ
 
- 
                    Deficit budget♪ ഡെഫസറ്റ് ബജിറ്റ്- -
- 
                                കമ്മിബജറ്റ്
 
- 
                    Surplus budget♪ സർപ്ലസ് ബജിറ്റ്- -
- 
                                മിച്ച ബജറ്റ്