-
Buffer
♪ ബഫർ- നാമം
-
യന്ത്രങ്ങളുടെ സമ്മർദ്ധന നിരോധോപകരണം
-
അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനായി സംഭരിച്ചുവയ്ക്കുന്ന ശേഖരം
-
Buffer zone
♪ ബഫർ സോൻ- -
-
പരസ്പര വിരോധമുള്ള രാജ്യങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന നിഷ്പക്ഷ മേഖല
- നാമം
-
പരിസ്ഥിതി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട മേഖല
-
Old buffer
- നാമം
-
പഴഞ്ചൻ വ്യക്തി
-
Buffer state
♪ ബഫർ സ്റ്റേറ്റ്- നാമം
-
മത്സര ബുദ്ധികളായ രണ്ടു രാജ്യങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന നിഷപക്ഷരാജ്യം
-
Buffer stock
- നാമം
-
സമ്പാദ്യം
-
കരുതൽധനം
-
ഭാവിയിലേയ്ക്ക് സൂക്ഷിച്ചുവയ്പ്